മെസ്സേജ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കാൻസർ രോഗികൾക്ക് ഉള്ള ചികിത്സാ ധന സഹായം ട്രസ്റ്റ് പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ബാബുക്കുട്ടൻ, ശ്രീ സജീവ്, ശ്രീ k. P ശ്രീകുമാർ എന്നിവർ ചേർന്ന് മധുക്കുട്ടൻ, ഗോകുലം, ചിങ്ങോലി, ശിവാ നന്ദൻ, മുരശേരിൽ കിഴക്കതിൽ, മുതുകുളം വടക്ക്. എന്നിവർക്ക് തുക കൈമാറുന്നു.